1 Samuel · chapter 20 · verse 35
1 Samuel 20:35 in Malayalam
പിറ്റെന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.
Pittennaal raavile, daaveedumaayi nishchayichchirunna samayattu, yonaathaan oru cheriya baalyakkaaranotukoote vayalilekku poyi.
1 Samuel 20:35 in English
- King James Version (KJV)
- And it came to pass in the morning, that Jonathan went out into the field at the time appointed with David, and a little lad with him.
- World English Bible (WEB)
- In the morning, Jonathan went out into the field at the time appointed with David, and a little boy with him.
- American Standard Version (ASV)
- And it came to pass in the morning, that Jonathan went out into the field at the time appointed with David, and a little lad with him.
- Bible in Basic English (BBE)
- Now in the morning, Jonathan went out into the fields at the time he had said to David, and he had a little boy with him.
- Darby Translation (DBY)
- And it came to pass in the morning that Jonathan went out into the field, to the place agreed on with David, and a little lad with him.
- Webster's Bible (WBS)
- And it came to pass in the morning, that Jonathan went out into the field at the time appointed with David, and a little lad with him.
- Young's Literal Translation (YLT)
- And it cometh to pass in the morning, that Jonathan goeth out into the field for the appointment with David, and a little youth [is] with him.
Read in context
- 33അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാട്ടി; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു.
- 34യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
- 35പിറ്റെന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.
- 36അവൻ തന്റെ ബാല്യക്കാരനോടു: ഓടിച്ചെന്നു ഞാൻ എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു.
- 37യോനാഥാൻ എയ്ത അമ്പു വീണേടത്തു ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.