Skip to content
ThuthiThuthiThuthi
1 Samuel · chapter 23 · verse 16

1 Samuel 23:16 in Malayalam

അനന്തരം ശൗലിന്റെ മകനായ യോനാഥാൻ പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോടു: ഭയപ്പെടേണ്ടാ,

Anantaram sha౗linte makanaaya yonaathaan purappettu aa kaattil daaveedinte atukkal chennu avane daivattil dhairyappetutti avanotu: bhayappetentaa,

1 Samuel 23:16 in English

King James Version (KJV)
And Jonathan Saul’s son arose, and went to David into the wood, and strengthened his hand in God.
World English Bible (WEB)
Jonathan, Saul’s son, arose and went to David into the woods, and strengthened his hand in God.
American Standard Version (ASV)
And Jonathan, Saul’s son, arose, and went to David into the wood, and strengthened his hand in God.
Bible in Basic English (BBE)
And Saul's son Jonathan went to David in Horesh, and made his hands strong in God;
Darby Translation (DBY)
And Jonathan Saul's son arose, and went to David into the wood, and strengthened his hand in God.
Webster's Bible (WBS)
And Jonathan Saul's son arose, and went to David into the wood, and strengthened his hand in God.
Young's Literal Translation (YLT)
And Jonathan son of Saul riseth, and goeth unto David to the forest, and strengtheneth his hand in God,

Read in context

  1. 14ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
  2. 15തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.
  3. 16അനന്തരം ശൗലിന്റെ മകനായ യോനാഥാൻ പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോടു: ഭയപ്പെടേണ്ടാ,
  4. 17എന്റെ അപ്പനായ ശൗലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൗലും അറിയുന്നു എന്നു പറഞ്ഞു.
  5. 18ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു.
Read all of 1 Samuel 23

Cross references

Original words (Hebrew)

1 Samuel 23:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.