1 Samuel · chapter 30 · verse 29
1 Samuel 30:29 in Malayalam
രാഖാലിലുള്ളവർക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവർക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവർക്കും
Raakhaalilullavarkkum yerapmelyarute pattanangngalilullavarkkum kenyarute pattanangngalilullavarkkum
1 Samuel 30:29 in English
- King James Version (KJV)
- And to [them] which [were] in Rachal, and to [them] which [were] in the cities of the Jerahmeelites, and to [them] which [were] in the cities of the Kenites,
- World English Bible (WEB)
- to those who were in Racal, to those who were in the cities of the Jerahmeelites, to those who were in the cities of the Kenites,
- American Standard Version (ASV)
- and to them that were in Racal, and to them that were in the cities of the Jerahmeelites, and to them that were in the cities of the Kenites,
- Bible in Basic English (BBE)
- and Carmel and in the towns of the Jerahmeelites, and in the towns of the Kenites;
- Darby Translation (DBY)
- and to those in Rachal, and to those in the cities of the Jerahmeelites, and to those in the cities of the Kenites,
- Webster's Bible (WBS)
- And to [them] who [were] in Rachal, and to [them] who [were] in the cities of the Jerahmeelites, and to [them] who [were] in the cities of the Kenites,
- Young's Literal Translation (YLT)
- and to those in Rachal, and to those in the cities of the Jerahmeelites, and to those in the cities of the Kenites,
Read in context
- 27ബേഥേലിൽ ഉള്ളവർക്കും തെക്കെ രാമോത്തിലുള്ളവർക്കും യത്ഥീരിൽ ഉള്ളവർക്കും
- 28അരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും
- 29രാഖാലിലുള്ളവർക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവർക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവർക്കും
- 30ഹൊർമ്മയിലുള്ളവർക്കും കോർ-ആശാനിൽ ഉള്ളവർക്കും അഥാക്കിലുള്ളവർക്കും
- 31ഹെബ്രോനിലുള്ളവർക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.
Cross references
- 1 Samuel 27:10 1 ശമൂവേൽ 27:10നിങ്ങൾ ഇന്നു എവിടെയായിരുന്നു പോയി ആക്രമിച്ചതു എന്നു ആഖീശ് ചോദിച്ചതിന്നു: യെഹൂദെക്കു തെക്കും യെരപ്മേല്യക്കു തെക്കും കേന്യർക്കു തെക്കും എന്നു ദാവീദ് പറഞ്ഞു.
- Judges 1:16 ന്യായാധിപന്മാർ 1:16മോശെയുടെ അളിയനായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽനിന്നു അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവർ ചെന്നു ജനത്തോടുകൂടെ പാർത്തു.
- 1 Samuel 15:6 1 ശമൂവേൽ 15:6എന്നാൽ ശൗൽ കേന്യരോടു: ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോകുവിൻ; യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ നിങ്ങൾ അവർക്കു ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോയി.
- 1 Samuel 23:19 1 ശമൂവേൽ 23:19അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.