1 Samuel · chapter 30 · verse 28
1 Samuel 30:28 in Malayalam
അരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും
Aroveril ullavarkkum siphmottilullavarkkum estemovayilullavarkkum
1 Samuel 30:28 in English
- King James Version (KJV)
- And to [them] which [were] in Aroer, and to [them] which [were] in Siphmoth, and to [them] which [were] in Eshtemoa,
- World English Bible (WEB)
- to those who were in Aroer, to those who were in Siphmoth, to those who were in Eshtemoa,
- American Standard Version (ASV)
- and to them that were in Aroer, and to them that were in Siphmoth, and to them that were in Eshtemoa,
- Bible in Basic English (BBE)
- And to those in Arara and Eshtemoa
- Darby Translation (DBY)
- and to those in Aroer, and to those in Siphmoth, and to those in Eshtemoa,
- Webster's Bible (WBS)
- And to [them] who [were] in Aroer, and to [them] who [were] in Siphmoth, and to [them] who [were] in Eshtemoa,
- Young's Literal Translation (YLT)
- and to those in Aroer, and to those in Siphmoth, and to those in Eshtemoa,
Read in context
- 26ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്നു നിങ്ങൾക്കു ഒരു സമ്മാനം എന്നു പറഞ്ഞു.
- 27ബേഥേലിൽ ഉള്ളവർക്കും തെക്കെ രാമോത്തിലുള്ളവർക്കും യത്ഥീരിൽ ഉള്ളവർക്കും
- 28അരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും
- 29രാഖാലിലുള്ളവർക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവർക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവർക്കും
- 30ഹൊർമ്മയിലുള്ളവർക്കും കോർ-ആശാനിൽ ഉള്ളവർക്കും അഥാക്കിലുള്ളവർക്കും