1 Samuel · chapter 30 · verse 27
1 Samuel 30:27 in Malayalam
ബേഥേലിൽ ഉള്ളവർക്കും തെക്കെ രാമോത്തിലുള്ളവർക്കും യത്ഥീരിൽ ഉള്ളവർക്കും
Bethelil ullavarkkum tekke raamottilullavarkkum yattheeril ullavarkkum
1 Samuel 30:27 in English
- King James Version (KJV)
- To [ them] which [were] in Beth-el, and to [them] which [were] in south Ramoth, and to [them] which [were] in Jattir,
- World English Bible (WEB)
- He sent it to those who were in Bethel, to those who were in Ramoth of the South, to those who were in Jattir,
- American Standard Version (ASV)
- to them that were in Beth-el, and to them that were in Ramoth of the South, and to them that were in Jattir,
- Bible in Basic English (BBE)
- He sent to those who were in Beth-el, and in Ramah of the South, and in Jattir;
- Darby Translation (DBY)
- to those in Bethel, and to those in south Ramoth, and to those in Jattir,
- Webster's Bible (WBS)
- To [them] who [were] in Beth-el, and to [them] who [were] in south Ramoth, and to [them] who [were] in Jattir,
- Young's Literal Translation (YLT)
- to those in Beth-El, and to those in South Ramoth, and to those in Jattir,
Read in context
- 25അന്നുമുതൽ കാര്യം അങ്ങനെ തന്നേ നടപ്പായി; അവൻ അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.
- 26ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്നു നിങ്ങൾക്കു ഒരു സമ്മാനം എന്നു പറഞ്ഞു.
- 27ബേഥേലിൽ ഉള്ളവർക്കും തെക്കെ രാമോത്തിലുള്ളവർക്കും യത്ഥീരിൽ ഉള്ളവർക്കും
- 28അരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും
- 29രാഖാലിലുള്ളവർക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവർക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവർക്കും
Cross references
- Joshua 15:48 യോശുവ 15:48മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
- Joshua 19:8 യോശുവ 19:8ഈ പട്ടണങ്ങൾക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേർവരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
- Genesis 28:19 ഉല്പത്തി 28:19അവൻ ആ സ്ഥലത്തിന്നു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു.
- Judges 1:22–23 ന്യായാധിപന്മാർ 1:22–23യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു. യോസേഫിന്റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാൻ ആളയച്ചു; ആ പട്ടണത്തിന്നു മുമ്പെ ലൂസ് എന്നു പേരായിരുന്നു.
- Joshua 21:14 യോശുവ 21:14യത്ഥീരും അതിന്റെ പുല്പുറങ്ങളും
- Joshua 16:2 യോശുവ 16:2ബേഥേലിൽനിന്നു ലൂസിന്നു ചെന്നു അർക്ക്യരുടെ അതിരായ അതാരോത്തിന്നു കടന്നു
- 1 Kings 12:29 1 രാജാക്കന്മാർ 12:29അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
- Joshua 7:2 യോശുവ 7:2യോശുവ യെരീഹോവിൽനിന്നു ബേഥേലിന്നു കിഴക്കു ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്കു ആളുകളെ അയച്ചു അവരോടു: നിങ്ങൾ ചെന്നു ദേശം ഒറ്റുനോക്കുവിൻ എന്നു പറഞ്ഞു. അവർ ചെന്നു ഹായിയെ ഒറ്റുനോക്കി,