Skip to content
ThuthiThuthiThuthi
1 Samuel · chapter 8 · verse 15

1 Samuel 8:15 in Malayalam

അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാർക്കും ഭൃത്യന്മാർക്കും കൊടുക്കും.

Avan ningngalute vilavukalilum muntirittottangngalilum dashaansham etuttu tante shandanmaarkkum bhrutyanmaarkkum kotukkum.

1 Samuel 8:15 in English

King James Version (KJV)
And he will take the tenth of your seed, and of your vineyards, and give to his officers, and to his servants.
World English Bible (WEB)
He will take one tenth of your seed and of your vineyards, and give it to his officers and to his servants.
American Standard Version (ASV)
And he will take the tenth of your seed, and of your vineyards, and give to his officers, and to his servants.
Bible in Basic English (BBE)
He will take a tenth of your seed and of the fruit of your vines and give it to his servants.
Darby Translation (DBY)
And he will take the tenth of your seed and of your vineyards, and give to his chamberlains and to his servants.
Webster's Bible (WBS)
And he will take the tenth of your seed, and of your vineyards, and give to his officers, and to his servants.
Young's Literal Translation (YLT)
And your seed and your vineyards he doth tithe, and hath given to his eunuchs, and to his servants.

Read in context

  1. 13അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.
  2. 14അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാർക്കു കൊടുക്കും.
  3. 15അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാർക്കും ഭൃത്യന്മാർക്കും കൊടുക്കും.
  4. 16അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.
  5. 17അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങൾ അവന്നു ദാസന്മാരായ്തീരും.
Read all of 1 Samuel 8

Cross references

Original words (Hebrew)

1 Samuel 8:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.