Skip to content
ThuthiThuthiThuthi
1 Samuel · chapter 8 · verse 16

1 Samuel 8:16 in Malayalam

അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.

Avan ningngalute daasanmaareyum daasimaareyum ningngalute komalayuvaakkaleyum ningngalute kazhutakaleyum pitichchu tante velekku aakkum.

1 Samuel 8:16 in English

King James Version (KJV)
And he will take your menservants, and your maidservants, and your goodliest young men, and your asses, and put [them] to his work.
World English Bible (WEB)
He will take your male servants, your female servants, your best young men, and your donkeys, and assign them to his own work.
American Standard Version (ASV)
And he will take your men-servants, and your maid-servants, and your goodliest young men, and your asses, and put them to his work.
Bible in Basic English (BBE)
He will take your men-servants and your servant-girls, and the best of your oxen and your asses and put them to his work.
Darby Translation (DBY)
And he will take your bondmen, and your bondwomen, and your comeliest young men, and your asses, and use them for his work.
Webster's Bible (WBS)
And he will take your men-servants, and your maid-servants, and your most choice young men, and your asses, and put [them] to his work.
Young's Literal Translation (YLT)
And your men-servants, and your maid-servants, and your young men — the best, and your asses, he doth take, and hath prepared for his own work;

Read in context

  1. 14അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാർക്കു കൊടുക്കും.
  2. 15അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാർക്കും ഭൃത്യന്മാർക്കും കൊടുക്കും.
  3. 16അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.
  4. 17അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങൾ അവന്നു ദാസന്മാരായ്തീരും.
  5. 18നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.
Read all of 1 Samuel 8

Original words (Hebrew)

1 Samuel 8:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.