Skip to content
ThuthiThuthiThuthi
1 Samuel · chapter 8 · verse 18

1 Samuel 8:18 in Malayalam

നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.

Ningngal tiranynyetuttirikkunna raajaavinte nimittam ningngal annu nilavilikkum; ennaal yahova annu uttaramarulukayilla.

1 Samuel 8:18 in English

King James Version (KJV)
And ye shall cry out in that day because of your king which ye shall have chosen you; and the LORD will not hear you in that day.
World English Bible (WEB)
You will cry out in that day because of your king whom you will have chosen for yourselves; and the LORD will not answer you in that day.”
American Standard Version (ASV)
And ye shall cry out in that day because of your king whom ye shall have chosen you; and Jehovah will not answer you in that day.
Bible in Basic English (BBE)
Then you will be crying out because of your king whom you have taken for yourselves; but the Lord will not give you an answer in that day.
Darby Translation (DBY)
And ye shall cry out in that day because of your king whom ye have chosen; and Jehovah will not answer you in that day.
Webster's Bible (WBS)
And ye shall cry out in that day because of your king which ye shall have chosen for yourselves; and the LORD will not hear you in that day.
Young's Literal Translation (YLT)
And ye have cried out in that day because of the king whom ye have chosen for yourselves, and Jehovah doth not answer you in that day.'

Read in context

  1. 16അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.
  2. 17അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങൾ അവന്നു ദാസന്മാരായ്തീരും.
  3. 18നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങൾ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.
  4. 19എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം
  5. 20മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവർ പറഞ്ഞു.
Read all of 1 Samuel 8

Cross references

Original words (Hebrew)

1 Samuel 8:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.