Skip to content
ThuthiThuthiThuthi
1 Samuel · chapter 8 · verse 3

1 Samuel 8:3 in Malayalam

അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.

Avante putranmaar avante vazhiyil natakkaate duraagrahikalaayi kaikkooli vaangngi nyaayam marichchuvannu.

1 Samuel 8:3 in English

King James Version (KJV)
And his sons walked not in his ways, but turned aside after lucre, and took bribes, and perverted judgment.
World English Bible (WEB)
His sons didn’t walk in his ways, but turned away after dishonest gain, took bribes, and perverted justice.
American Standard Version (ASV)
And his sons walked not in his ways, but turned aside after lucre, and took bribes, and perverted justice.
Bible in Basic English (BBE)
And his sons did not go in his ways, but moved by the love of money took rewards, and were not upright in judging.
Darby Translation (DBY)
And his sons walked not in his ways, but turned aside after lucre, and took bribes, and perverted justice.
Webster's Bible (WBS)
And his sons walked not in his ways, but turned aside after lucre, and took bribes, and perverted judgment.
Young's Literal Translation (YLT)
and his sons have not walked in his ways, and turn aside after the dishonest gain, and take a bribe, and turn aside judgment.

Read in context

  1. 1ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.
  2. 2അവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.
  3. 3അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.
  4. 4ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു:
  5. 5നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.
Read all of 1 Samuel 8

Cross references

Original words (Hebrew)

1 Samuel 8:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.