Skip to content
ThuthiThuthiThuthi
1 Samuel · chapter 8 · verse 4

1 Samuel 8:4 in Malayalam

ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു:

Aakayaal yisraayelmooppanmaar ellaavarum onnichchukooti, raamayil shamoovelinte atukkal vannu, avanotu:

1 Samuel 8:4 in English

King James Version (KJV)
Then all the elders of Israel gathered themselves together, and came to Samuel unto Ramah,
World English Bible (WEB)
Then all the elders of Israel gathered themselves together and came to Samuel to Ramah.
American Standard Version (ASV)
Then all the elders of Israel gathered themselves together, and came to Samuel unto Ramah;
Bible in Basic English (BBE)
Then all the responsible men of Israel got together and went to Samuel at Ramah,
Darby Translation (DBY)
Then all the elders of Israel gathered themselves together, and came to Samuel to Ramah,
Webster's Bible (WBS)
Then all the elders of Israel assembled, and came to Samuel to Ramah,
Young's Literal Translation (YLT)
And all the elders of Israel gather themselves together, and come in unto Samuel to Ramath,

Read in context

  1. 2അവന്റെ ആദ്യജാതന്നു യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.
  2. 3അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.
  3. 4ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു:
  4. 5നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.
  5. 6ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു.
Read all of 1 Samuel 8

Cross references

Original words (Hebrew)

1 Samuel 8:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.