Skip to content
ThuthiThuthiThuthi
1 Samuel · chapter 8 · verse 6

1 Samuel 8:6 in Malayalam

ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു.

Nyangngale bharikkentatinnu raajaavine tarenamennu avar paranynya kaaryam shamoovelinnu anishtamaayi. Shamoovel yahovayotu praartthichchu.

1 Samuel 8:6 in English

King James Version (KJV)
But the thing displeased Samuel, when they said, Give us a king to judge us. And Samuel prayed unto the LORD.
World English Bible (WEB)
But the thing displeased Samuel when they said, “Give us a king to judge us.” Samuel prayed to the LORD.
American Standard Version (ASV)
But the thing displeased Samuel, when they said, Give us a king to judge us. And Samuel prayed unto Jehovah.
Bible in Basic English (BBE)
But Samuel was not pleased when they said to him, Give us a king to be our judge. And Samuel made prayer to the Lord.
Darby Translation (DBY)
And the thing displeased Samuel, when they said, Give us a king to judge us. And Samuel prayed to Jehovah.
Webster's Bible (WBS)
But the thing displeased Samuel, when they said, Give us a king to judge us: and Samuel prayed to the LORD.
Young's Literal Translation (YLT)
And the thing is evil in the eyes of Samuel, when they have said, 'Give to us a king to judge us;' and Samuel prayeth unto Jehovah.

Read in context

  1. 4ആകയാൽ യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു:
  2. 5നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.
  3. 6ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു.
  4. 7യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.
  5. 8ഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.
Read all of 1 Samuel 8

Cross references

Original words (Hebrew)

1 Samuel 8:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.