Skip to content
ThuthiThuthiThuthi
1 Thessalonians · chapter 5 · verse 25

1 Thessalonians 5:25 in Malayalam

സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ.

Sahodaranmaare, nyangngalkku venti praartthippin.

1 Thessalonians 5:25 in English

King James Version (KJV)
Brethren, pray for us.
World English Bible (WEB)
Brothers, pray for us.
American Standard Version (ASV)
Brethren, pray for us.
Bible in Basic English (BBE)
Brothers, keep us in mind in your prayers.
Darby Translation (DBY)
Brethren, pray for us.
Webster's Bible (WBS)
Brethren, pray for us.
Young's Literal Translation (YLT)
Brethren, pray for us;

Read in context

  1. 23സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
  2. 24നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും.
  3. 25സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ.
  4. 26സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
  5. 27കർത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.
Read all of 1 Thessalonians 5

Cross references

Original words (Greek)

1 Thessalonians 5:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.