Skip to content
ThuthiThuthiThuthi
2 Timothy · chapter 2 · verse 16

2 Timothy 2:16 in Malayalam

ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും;

Bhaktiviruddhamaaya vruthaalaapangngale ozhinynyirikka; aa vakakkaarkku abhakti adhikam mutirnnuvarum;

2 Timothy 2:16 in English

King James Version (KJV)
But shun profane [and] vain babblings: for they will increase unto more ungodliness.
World English Bible (WEB)
But shun empty chatter, for it will go further in ungodliness,
American Standard Version (ASV)
But shun profane babblings: for they will proceed further in ungodliness,
Bible in Basic English (BBE)
But take no part in wrong and foolish talk, for those who do so will go farther into evil,
Darby Translation (DBY)
But profane, vain babblings shun, for they will advance to greater impiety,
Webster's Bible (WBS)
But shun profane and vain babblings: for they will increase to more ungodliness.
Young's Literal Translation (YLT)
and the profane vain talkings stand aloof from, for to more impiety they will advance,

Read in context

  1. 14കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക.
  2. 15സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
  3. 16ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും;
  4. 17അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.
  5. 18ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.
Read all of 2 Timothy 2

Cross references

Original words (Greek)

2 Timothy 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.