Skip to content
ThuthiThuthiThuthi
2 Chronicles · chapter 1 · verse 8

2 Chronicles 1:8 in Malayalam

ശലോമോൻ ദൈവത്തോടു പറഞ്ഞതു: എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.

Shalomon daivattotu paranynyatu: ente appanaaya daaveedinotu nee mahaadaya kaanichchu avannu pakaram enne raajaavaakkiyirikkunnu.

2 Chronicles 1:8 in English

King James Version (KJV)
And Solomon said unto God, Thou hast shewed great mercy unto David my father, and hast made me to reign in his stead.
World English Bible (WEB)
Solomon said to God, “You have shown great loving kindness to David my father, and have made me king in his place.
American Standard Version (ASV)
And Solomon said unto God, Thou hast showed great lovingkindness unto David my father, and hast made me king in his stead.
Bible in Basic English (BBE)
And Solomon said to God, Great was your mercy to David my father, and you have made me king in his place.
Darby Translation (DBY)
And Solomon said to God, Thou hast shewn unto David my father great loving-kindness, and hast made me king in his stead.
Webster's Bible (WBS)
And Solomon said to God, Thou hast shown great mercy to David my father, and hast made me to reign in his stead.
Young's Literal Translation (YLT)
And Solomon saith to God, 'Thou hast done with David my father great kindness, and hast caused me to reign in his stead.

Read in context

  1. 6ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്നു അതിന്മേൽ ആയിരം ഹോമയാഗം കഴിച്ചു.
  2. 7അന്നു രാത്രി ദൈവം ശലോമോന്നു പ്രത്യക്ഷനായി അവനോടു: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു.
  3. 8ശലോമോൻ ദൈവത്തോടു പറഞ്ഞതു: എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.
  4. 9ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായ്‌വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന്നു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.
  5. 10ആകയാൽ ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?
Read all of 2 Chronicles 1

Cross references

Original words (Hebrew)

2 Chronicles 1:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.