Skip to content
ThuthiThuthiThuthi
1 Chronicles · chapter 29 · verse 23

1 Chronicles 29:23 in Malayalam

അങ്ങനെ ശലോമോൻ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാർത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.

Angngane shalomon tante appanaaya daaveedinnu pakaram yahovayute sinhaasanattil raajaavaayirunnu krutaartthanaayi. Yisraayelokkeyum avante vaakku kettanusarichchu.

1 Chronicles 29:23 in English

King James Version (KJV)
Then Solomon sat on the throne of the LORD as king instead of David his father, and prospered; and all Israel obeyed him.
World English Bible (WEB)
Then Solomon sat on the throne of the LORD as king instead of David his father, and prospered; and all Israel obeyed him.
American Standard Version (ASV)
Then Solomon sat on the throne of Jehovah as king instead of David his father, and prospered; and all Israel obeyed him.
Bible in Basic English (BBE)
So Solomon was put on the seat of the Lord as king in place of his father David, and everything went well for him; and all Israel was under his authority.
Darby Translation (DBY)
And Solomon sat on the throne of Jehovah as king instead of David his father, and prospered; and all Israel obeyed him.
Webster's Bible (WBS)
Then Solomon sat on the throne of the LORD as king instead of David his father, and prospered; and all Israel obeyed him.
Young's Literal Translation (YLT)
And Solomon sitteth on the throne of Jehovah for king instead of David his father, and prospereth, and all Israel hearken unto him,

Read in context

  1. 21പിന്നെ അവർ യഹോവെക്കു ഹനനയാഗങ്ങളെ അർപ്പിച്ചു; പിറ്റെന്നാൾ യഹോവെക്കു ഹോമയാഗമായി ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലായിസ്രായേലിന്നും വേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.
  2. 22അവർ അവന്നു യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനംചെയ്തു; ദാവീദിന്റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവെക്കു പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.
  3. 23അങ്ങനെ ശലോമോൻ തന്റെ അപ്പനായ ദാവീദിന്നു പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാർത്ഥനായി. യിസ്രായേലൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചു.
  4. 24സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‌രാജാവിന്റെ സകലപുത്രന്മാരും ശലോമോൻരാജാവിന്നു കീഴ്പെട്ടു.
  5. 25യിസ്രായേലൊക്കെയും കാൺകെ യഹോവ ശലോമോനെ അത്യന്തം മഹത്വപ്പെടുത്തി, യിസ്രായേലിൽ അവന്നു മുമ്പുണ്ടായിരുന്ന ഒരു രാജാവിന്നും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവന്നു നല്കി.
Read all of 1 Chronicles 29

Cross references

Original words (Hebrew)

1 Chronicles 29:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.