Skip to content
ThuthiThuthiThuthi
2 Chronicles · chapter 20 · verse 11

2 Chronicles 20:11 in Malayalam

ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു.

Ippol itaa, nee nyangngalkku kaivashamaakkittanna ninte avakaashattilninnu nyangngale neekkikkalavaan avar vannu nyangngalkku ingngane pratiphalam tarunnu.

2 Chronicles 20:11 in English

King James Version (KJV)
Behold, [I say, how] they reward us, to come to cast us out of thy possession, which thou hast given us to inherit.
World English Bible (WEB)
behold, how they reward us, to come to cast us out of your possession, which you have given us to inherit.
American Standard Version (ASV)
behold, how they reward us, to come to cast us out of thy possession, which thou hast given us to inherit.
Bible in Basic English (BBE)
See now, how as our reward they have come to send us out of your land which you have given us as our heritage.
Darby Translation (DBY)
behold, they reward us, in coming to cast us out of thy possession, which thou hast given us to possess.
Webster's Bible (WBS)
Behold, [I say] , [how] they reward us, to come to cast us out of thy possession, which thou hast given us to inherit.
Young's Literal Translation (YLT)
and lo, they are recompensing to us — to come in to drive us out of Thy possession, that Thou hast caused us to possess.

Read in context

  1. 9അതിൽ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു.
  2. 10യിസ്രായേൽ മിസ്രയീംദേശത്തുനിന്നു വരുമ്പോൾ അവർ അമ്മോന്യരേയും മോവാബ്യരേയും സേയീർപർവ്വതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി.
  3. 11ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
  4. 12ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.
  5. 13അങ്ങനെ യെഹൂദ്യർ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.
Read all of 2 Chronicles 20

Cross references

Original words (Hebrew)

2 Chronicles 20:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.