Skip to content
ThuthiThuthiThuthi
2 Chronicles · chapter 3 · verse 6

2 Chronicles 3:6 in Malayalam

അവൻ ഭംഗിക്കായിട്ടു ആലയത്തെ രത്നംകൊണ്ടു അലങ്കരിച്ചു; പൊന്നോ പർവ്വയീംപൊന്നു ആയിരന്നു.

Avan bhangikkaayittu aalayatte ratnankontu alangkarichchu; ponno parvvayeemponnu aayirannu.

2 Chronicles 3:6 in English

King James Version (KJV)
And he garnished the house with precious stones for beauty: and the gold [was] gold of Parvaim.
World English Bible (WEB)
He decorated the house with precious stones for beauty. The gold was gold from Parvaim.
American Standard Version (ASV)
And he garnished the house with precious stones for beauty: and the gold was gold of Parvaim.
Bible in Basic English (BBE)
And the house was made beautiful with stones of great value, and the gold was gold of Parvaim.
Darby Translation (DBY)
And he overlaid the house with precious stones for beauty; and the gold was gold of Parvaim.
Webster's Bible (WBS)
And he garnished the house with precious stones for beauty: and the gold [was] gold of Parvaim.
Young's Literal Translation (YLT)
and he overlayeth the house with precious stone for beauty, and the gold [is] gold of Parvaim,

Read in context

  1. 4മുൻഭാഗത്തുള്ള മണ്ഡപത്തിന്നു ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.
  2. 5വലിയ ആലയത്തിന്നു അവൻ സരളമരംകൊണ്ടു മച്ചിട്ടു, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയും ലതയും കൊത്തിച്ചു.
  3. 6അവൻ ഭംഗിക്കായിട്ടു ആലയത്തെ രത്നംകൊണ്ടു അലങ്കരിച്ചു; പൊന്നോ പർവ്വയീംപൊന്നു ആയിരന്നു.
  4. 7അവൻ ആലയവും തുലാങ്ങളും കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളെയും കൊത്തിച്ചു.
  5. 8അവൻ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി; അതിന്റെ നീളം ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴവും, വീതി ഇരുപതു മുഴവും ആയിരുന്നു; അവൻ അറുനൂറു താലന്ത് തങ്കംകൊണ്ടു അതു പൊതിഞ്ഞു.
Read all of 2 Chronicles 3

Cross references

Original words (Hebrew)

2 Chronicles 3:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.