Skip to content
ThuthiThuthiThuthi
2 Chronicles · chapter 4 · verse 9

2 Chronicles 4:9 in Malayalam

അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന്നു വാതിലുകളും ഉണ്ടാക്കി, കതകു താമ്രംകൊണ്ടു പൊതിഞ്ഞു.

Avan purohitanmaarute praakaaravum valiya praakaaravum praakaarattinnu vaatilukalum untaakki, kataku taamrankontu potinynyu.

2 Chronicles 4:9 in English

King James Version (KJV)
Furthermore he made the court of the priests, and the great court, and doors for the court, and overlaid the doors of them with brass.
World English Bible (WEB)
Furthermore he made the court of the priests, the great court, and doors for the court, and overlaid their doors with bronze.
American Standard Version (ASV)
Furthermore he made the court of the priests, and the great court, and doors for the court, and overlaid the doors of them with brass.
Bible in Basic English (BBE)
Then he made the open space for the priests, and the great open space and its doors, plating the doors with brass.
Darby Translation (DBY)
And he made the court of the priests, and the great court, and doors for the court, and overlaid the doors thereof with bronze.
Webster's Bible (WBS)
Furthermore he made the court of the priests, and the great court, and doors for the court, and overlaid the doors of them with brass.
Young's Literal Translation (YLT)
And he maketh the court of the priests, and the great court, and doors for the court, and their doors he hath overlaid with brass.

Read in context

  1. 7അവൻ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.
  2. 8അവൻ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു; അവൻ പൊന്നു കൊണ്ടു നൂറു കലശവും ഉണ്ടാക്കി.
  3. 9അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന്നു വാതിലുകളും ഉണ്ടാക്കി, കതകു താമ്രംകൊണ്ടു പൊതിഞ്ഞു.
  4. 10അവൻ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വെച്ചു.
  5. 11ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിന്നു വേണ്ടി ചെയ്ത പണി തീർത്തു.
Read all of 2 Chronicles 4

Cross references

Original words (Hebrew)

2 Chronicles 4:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.