Skip to content
ThuthiThuthiThuthi
2 Corinthians · chapter 10 · verse 16

2 Corinthians 10:16 in Malayalam

മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.

Mattoruttante atirinnakattu saadhichchatil prashansikkaate ningngalkku appurattulla dikkukalolam suvishesham prasangippaanum aashikkayatre cheyyunnu.

2 Corinthians 10:16 in English

King James Version (KJV)
To preach the gospel in the [regions] beyond you, [and] not to boast in another man’s line of things made ready to our hand.
World English Bible (WEB)
so as to preach the Good News even to the parts beyond you, not to boast in what someone else has already done.
American Standard Version (ASV)
so as to preach the gospel even unto the parts beyond you, [and] not to glory in another’s province in regard of things ready to our hand.
Bible in Basic English (BBE)
So that we may be able to go on and take the good news to countries still farther away than you are, and not take credit for another man's work in making things ready to our hand.
Darby Translation (DBY)
to announce the glad tidings to that [which is] beyond you, not to be boasting in another's rule of things made ready to hand.
Webster's Bible (WBS)
To preach the gospel in the [regions] beyond you, [and] not to boast in another man's line of things made ready to our hand.
Young's Literal Translation (YLT)
in the [places] beyond you to proclaim good news, not in another's line in regard to the things made ready, to boast;

Read in context

  1. 14ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ അതിർ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.
  2. 15ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും
  3. 16മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.
  4. 17പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ.
  5. 18തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ.
Read all of 2 Corinthians 10

Cross references

Original words (Greek)

2 Corinthians 10:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.