Skip to content
ThuthiThuthiThuthi
2 Corinthians · chapter 10 · verse 17

2 Corinthians 10:17 in Malayalam

പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ.

Prashansikkunnavan karttaavil prashansikkatte.

2 Corinthians 10:17 in English

King James Version (KJV)
But he that glorieth, let him glory in the Lord.
World English Bible (WEB)
But “he who boasts, let him boast in the Lord.”
American Standard Version (ASV)
But he that glorieth, let him glory in the Lord.
Bible in Basic English (BBE)
But whoever has a desire for glory, let his glory be in the Lord.
Darby Translation (DBY)
But he that boasts, let him boast in the Lord.
Webster's Bible (WBS)
But he that glorieth, let him glory in the Lord.
Young's Literal Translation (YLT)
and he who is boasting — in the Lord let him boast;

Read in context

  1. 15ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും
  2. 16മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.
  3. 17പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ.
  4. 18തന്നെത്താൻ പുകഴ്ത്തുന്നവനല്ല കർത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ.
Read all of 2 Corinthians 10

Cross references

Original words (Greek)

2 Corinthians 10:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.