2 Corinthians · chapter 10 · verse 15
2 Corinthians 10:15 in Malayalam
ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും
Nyangngal mattullavarute prayatnaphalam kaivashamaakki alavillaate prashansikkunnu ennumilla. Ningngalute vishvaasam varddhichchaal nyangngalute atirinnakattu ningngalute itayil atyantam valutaaya phalam praapippaanum
2 Corinthians 10:15 in English
- King James Version (KJV)
- Not boasting of things without [our] measure, [that is], of other men’s labours; but having hope, when your faith is increased, that we shall be enlarged by you according to our rule abundantly,
- World English Bible (WEB)
- not boasting beyond proper limits in other men’s labors, but having hope that as your faith grows, we will be abundantly enlarged by you in our sphere of influence,
- American Standard Version (ASV)
- not glorying beyond [our] measure, [that is], in other men’s labors; but having hope that, as your faith groweth, we shall be magnified in you according to our province unto [further] abundance,
- Bible in Basic English (BBE)
- Not taking credit to ourselves for what is not our business, that is, for the work of others; but having hope that, with the growth of your faith, we may get the credit for an increase which is the effect of our work,
- Darby Translation (DBY)
- not boasting out of measure in other people's labours, but having hope, your faith increasing, to be enlarged amongst you, according to our rule, yet more abundantly
- Webster's Bible (WBS)
- Not boasting of things without [our] measure, [that is] , of other men's labors; but having hope, when your faith is increased, that we shall be enlarged by you, according to our rule abundantly,
- Young's Literal Translation (YLT)
- not boasting of the things not measured, in other men's labours, and having hope — your faith increasing — in you to be enlarged, according to our line — into abundance,
Read in context
- 13ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങൾക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു.
- 14ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ അതിർ കടന്നു പോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.
- 15ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ ഞങ്ങളുടെ അതിരിന്നകത്തു നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും
- 16മറ്റൊരുത്തന്റെ അതിരിന്നകത്തു സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്കു അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.
- 17പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ.
Cross references
- 2 Thessalonians 1:3 2 തെസ്സലൊനീക്യർ 1:3സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വർദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവർക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്വാൻ കടമ്പെട്ടിരിക്കുന്നു.
- Romans 15:20 റോമർ 15:20ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
- 2 Corinthians 10:13 2 കൊരിന്ത്യർ 10:13ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങൾക്കു അളന്നുതന്ന അതിരിന്റെ അളവിന്നു ഒത്തവണ്ണമത്രേ പ്രശംസിക്കുന്നതു.
- Acts 5:13 അപ്പൊസ്തലപ്രവൃത്തികൾ 5:13മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.
Original words (Greek)
- Not · G3756οὐ ou
- boasting · G2744καυχάομαι kaucháomai
- of · G1519εἰς eis
- things · G3588ὁ ho
- without · G280ἄμετρος ámetros
- measure · G280ἄμετρος ámetros
- of · G1722ἐν en
- men’s · G245ἀλλότριος allótrios
- labours · G2873κόπος kópos
- but · G1161δέ dé
- having · G2192ἔχω échō
- hope · G1680ἐλπίς elpís
- your · G5216ὑμῶν hymōn
- faith · G4102πίστις pístis
- increased · G837αὐξάνω auxánō
- enlarged · G3170μεγαλύνω megalýnō
- by · G1722ἐν en
- you · G5213ὑμῖν hymîn
- according · G2596κατά katá
- to · G1519εἰς eis
- our · G2257ἡμῶν hēmōn
- rule · G2583κανών kanṓn
- abundantly · G4050περισσεία perisseía