Skip to content
ThuthiThuthiThuthi
2 Corinthians · chapter 10 · verse 4

2 Corinthians 10:4 in Malayalam

ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.

Nyangngalute porinte aayudhangngalo jadikangngal alla, kottakale itippaan daivasannidhiyil shaktiyullava tanne.

2 Corinthians 10:4 in English

King James Version (KJV)
(For the weapons of our warfare [are] not carnal, but mighty through God to the pulling down of strong holds;)
World English Bible (WEB)
for the weapons of our warfare are not of the flesh, but mighty before God to the throwing down of strongholds,
American Standard Version (ASV)
(for the weapons of our warfare are not of the flesh, but mighty before God to the casting down of strongholds);
Bible in Basic English (BBE)
(For the arms with which we are fighting are not those of the flesh, but are strong before God for the destruction of high places);
Darby Translation (DBY)
For the arms of our warfare [are] not fleshly, but powerful according to God to [the] overthrow of strongholds;
Webster's Bible (WBS)
(For the weapons of our warfare [are] not carnal, but mighty through God to the pulling down of strong holds;)
Young's Literal Translation (YLT)
for the weapons of our warfare [are] not fleshly, but powerful to God for bringing down of strongholds,

Read in context

  1. 2ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുതു എന്നു അപേക്ഷിക്കുന്നു.
  2. 3ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.
  3. 4ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.
  4. 5അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,
  5. 6നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‌വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.
Read all of 2 Corinthians 10

Cross references

Original words (Greek)

2 Corinthians 10:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.