Skip to content
ThuthiThuthiThuthi
2 Corinthians · chapter 10 · verse 6

2 Corinthians 10:6 in Malayalam

നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‌വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.

Ningngalute anusaranam tikanynyu varumpol ellaa anusaranakketinnum pratikaaram cheyvaan orungngiyumirikkunnu. Ningngal purameyullatu nokkunnu.

2 Corinthians 10:6 in English

King James Version (KJV)
And having in a readiness to revenge all disobedience, when your obedience is fulfilled.
World English Bible (WEB)
and being in readiness to avenge all disobedience when your obedience is made full.
American Standard Version (ASV)
and being in readiness to avenge all disobedience, when your obedience shall be made full.
Bible in Basic English (BBE)
Being ready to give punishment to whatever is against his authority, after you have made it clear that you are completely under his control.
Darby Translation (DBY)
and having in readiness to avenge all disobedience when your obedience shall have been fulfilled.
Webster's Bible (WBS)
And having in a readiness to avenge all disobedience, when your obedience is fulfilled.
Young's Literal Translation (YLT)
and being in readiness to avenge every disobedience, whenever your obedience may be fulfilled.

Read in context

  1. 4ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.
  2. 5അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി,
  3. 6നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‌വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.
  4. 7താൻ ക്രിസ്തുവിന്നുള്ളവൻ എന്നു ഒരുത്തൻ ഉറച്ചിരിക്കുന്നു എങ്കിൽ അവൻ ക്രിസ്തുവിന്നുള്ളവൻ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്നു അവൻ പിന്നെയും നിരൂപിക്കട്ടെ.
  5. 8നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവു ഞങ്ങൾക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല.
Read all of 2 Corinthians 10

Cross references

Original words (Greek)

2 Corinthians 10:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.