Skip to content
ThuthiThuthiThuthi
2 Corinthians · chapter 11 · verse 31

2 Corinthians 11:31 in Malayalam

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.

Nammute karttaavaaya yeshukristuvinte daivavum pitaavumaayi ennekkum vaazhttappettavan nyaan bhoshkalla parayunnatu ennariyunnu.

2 Corinthians 11:31 in English

King James Version (KJV)
The God and Father of our Lord Jesus Christ, which is blessed for evermore, knoweth that I lie not.
World English Bible (WEB)
The God and Father of the Lord Jesus Christ, he who is blessed forever more, knows that I don’t lie.
American Standard Version (ASV)
The God and Father of the Lord Jesus, he who is blessed for evermore knoweth that I lie not.
Bible in Basic English (BBE)
The God and Father of our Lord Jesus Christ, to whom be praise for ever, is witness that the things which I say are true.
Darby Translation (DBY)
The God and Father of the Lord Jesus knows — he who is blessed for ever — that I do not lie.
Webster's Bible (WBS)
The God and Father of our Lord Jesus Christ, who is blessed for evermore, knoweth that I lie not.
Young's Literal Translation (YLT)
the God and Father of our Lord Jesus Christ — who is blessed to the ages — hath known that I do not lie! —

Read in context

  1. 29ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?
  2. 30പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ചു ഞാൻ പ്രശംസിക്കും.
  3. 31നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.
  4. 32ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു.
  5. 33എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽവഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കയ്യിൽനിന്നു തെറ്റി ഓടിപ്പോയി.
Read all of 2 Corinthians 11

Cross references

Original words (Greek)

2 Corinthians 11:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.