Skip to content
ThuthiThuthiThuthi
Psalms · chapter 73 · verse 23

Psalm 73:23 in Malayalam

എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.

Ennittum nyaan eppozhum ninte atukkal irikkunnu; nee enne valangkaikku pitichchirikkunnu.

Psalm 73:23 in English

King James Version (KJV)
Nevertheless I [am] continually with thee: thou hast holden [me] by my right hand.
World English Bible (WEB)
Nevertheless, I am continually with you. You have held my right hand.
American Standard Version (ASV)
Nevertheless I am continually with thee: Thou hast holden my right hand.
Bible in Basic English (BBE)
But still I am ever with you; you have taken me by my right hand.
Darby Translation (DBY)
Nevertheless I am continually with thee: thou hast holden my right hand;
Webster's Bible (WBS)
Nevertheless I [am] continually with thee: thou hast held [me] by my right hand.
Young's Literal Translation (YLT)
And I [am] continually with Thee, Thou hast laid hold on my right hand.

Read in context

  1. 21ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ
  2. 22ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.
  3. 23എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.
  4. 24നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
  5. 25സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.
Read all of Psalm 73

Cross references

Original words (Hebrew)

Psalm 73:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.