Skip to content
ThuthiThuthiThuthi
2 Corinthians · chapter 8 · verse 11

2 Corinthians 8:11 in Malayalam

എന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ.

Ennaal taalparyappetuvaan manassorukkam untaayatupole ningngalute praaptikku ottavannam nivrutti untaakentatinnu ippol pravruttiyum anushthippin.

2 Corinthians 8:11 in English

King James Version (KJV)
Now therefore perform the doing [of it]; that as [there was] a readiness to will, so [there may be] a performance also out of that which ye have.
World English Bible (WEB)
But now complete the doing also, that as there was the readiness to be willing, so there may be the completion also out of your ability.
American Standard Version (ASV)
But now complete the doing also; that as [there was] the readiness to will, so [there may be] the completion also out of your ability.
Bible in Basic English (BBE)
Then make the doing of it complete; so that as you had a ready mind, you may give effect to it as you are able.
Darby Translation (DBY)
But now also complete the doing of it; so that as [there was] the readiness to be willing, so also to complete out of what ye have.
Webster's Bible (WBS)
Now therefore finish the doing [of it] ; that as [there was] a readiness to will, so [there may be] a performance also out of that which ye have.
Young's Literal Translation (YLT)
and now also finish doing [it], that even as [there is] the readiness of the will, so also the finishing, out of that which ye have,

Read in context

  1. 9നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.
  2. 10ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‌വാൻ മാത്രമല്ല, താല്പര്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങൾക്കു ഇതു യോഗ്യം.
  3. 11എന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ.
  4. 12ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.
  5. 13മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
Read all of 2 Corinthians 8

Cross references

Original words (Greek)

2 Corinthians 8:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.