Skip to content
ThuthiThuthiThuthi
2 Corinthians · chapter 8 · verse 13

2 Corinthians 8:13 in Malayalam

മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.

Mattullavarkku subhikshavum ningngalkku durbhikshavum varenam ennalla samatvam venam ennatre.

2 Corinthians 8:13 in English

King James Version (KJV)
For [I mean] not that other men be eased, and ye burdened:
World English Bible (WEB)
For this is not that others may be eased and you distressed,
American Standard Version (ASV)
For [I say] not [this] that others may be eased [and] ye distressed;
Bible in Basic English (BBE)
And I am not saying this so that others may get off free, while the weight comes on you:
Darby Translation (DBY)
For [it is] not in order that there may be ease for others, and for you distress,
Webster's Bible (WBS)
For [I mean] not that other men should be eased, and you burdened:
Young's Literal Translation (YLT)
for not that for others release, and ye pressured, [do I speak,]

Read in context

  1. 11എന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ.
  2. 12ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.
  3. 13മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
  4. 14സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ.
  5. 15“ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
Read all of 2 Corinthians 8

Cross references

Original words (Greek)

2 Corinthians 8:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.