Skip to content
ThuthiThuthiThuthi
Jeremiah · chapter 31 · verse 30

Jeremiah 31:30 in Malayalam

ഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു.

Ororuttan taantaante akrutyannimittamatre marikkunnatu; pachchamuntiringngaa tinnunnavante palle pulikkukayullu.

Jeremiah 31:30 in English

King James Version (KJV)
But every one shall die for his own iniquity: every man that eateth the sour grape, his teeth shall be set on edge.
World English Bible (WEB)
But everyone will die for his own iniquity. Every man who eats the sour grapes, his teeth will be set on edge.
American Standard Version (ASV)
But every one shall die for his own iniquity: every man that eateth the sour grapes, his teeth shall be set on edge.
Bible in Basic English (BBE)
But everyone will be put to death for the evil which he himself has done: whoever has taken bitter grapes will himself have his teeth put on edge.
Darby Translation (DBY)
for every one shall die for his own iniquity; every man that eateth the sour grapes, his teeth shall be set on edge.
Webster's Bible (WBS)
But every one shall die for his own iniquity: every man that eateth the sour grape, his teeth shall be set on edge.
Young's Literal Translation (YLT)
But — each for his own iniquity doth die, Every man who is eating the unripe fruit, Blunted are his teeth.

Read in context

  1. 28അന്നു ഞാൻ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  2. 29അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു അവർ അന്നാളിൽ ഇനി പറകയില്ല.
  3. 30ഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു.
  4. 31ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
  5. 32ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 31

Cross references

Original words (Hebrew)

Jeremiah 31:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.