Skip to content
ThuthiThuthiThuthi
Psalms · chapter 42 · verse 2

Psalm 42:2 in Malayalam

എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും.

Ente aatmaavu daivattinnaayi, jeevanulla daivattinnaayi tanne, daahikkunnu; nyaan eppol daivasannidhiyil chelluvaanitayaakum.

Psalm 42:2 in English

King James Version (KJV)
My soul thirsteth for God, for the living God: when shall I come and appear before God?
World English Bible (WEB)
My soul thirsts for God, for the living God. When shall I come and appear before God?
American Standard Version (ASV)
My soul thirsteth for God, for the living God: When shall I come and appear before God?
Bible in Basic English (BBE)
My soul is dry for need of God, the living God; when may I come and see the face of God?
Darby Translation (DBY)
My soul thirsteth for God, for the living God: when shall I come and appear before God?
Webster's Bible (WBS)
My soul thirsteth for God, for the living God: when shall I come and appear before God?
Young's Literal Translation (YLT)
My soul thirsted for God, for the living God, When do I enter and see the face of God?

Read in context

  1. 1സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.
  2. 2എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും.
  3. 3നിന്റെ ദൈവം എവിടെ എന്നു അവർ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായ്തീർന്നിരിക്കുന്നു.
  4. 4ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓർത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു.
Read all of Psalm 42

Cross references

Original words (Hebrew)

Psalm 42:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.