Skip to content
ThuthiThuthiThuthi
Hebrews · chapter 6 · verse 11

Hebrews 6:11 in Malayalam

എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.

Ennaal ningngal ororuttan pratyaashayute poornnanishchayam praapippaan avasaanattolam orupole utsaaham kaanikkenamennu nyangngal aagrahikkunnu.

Hebrews 6:11 in English

King James Version (KJV)
And we desire that every one of you do shew the same diligence to the full assurance of hope unto the end:
World English Bible (WEB)
We desire that each one of you may show the same diligence to the fullness of hope even to the end,
American Standard Version (ASV)
And we desire that each one of you may show the same diligence unto the fulness of hope even to the end:
Bible in Basic English (BBE)
And it is our desire that you may all keep the same high purpose in certain hope to the end:
Darby Translation (DBY)
But we desire earnestly that each one of you shew the same diligence to the full assurance of hope unto the end;
Webster's Bible (WBS)
And we desire every one of you to show the same diligence to the full assurance of hope to the end:
Young's Literal Translation (YLT)
and we desire each one of you the same diligence to shew, unto the full assurance of the hope unto the end,

Read in context

  1. 9എന്നാൽ പ്രിയമുള്ളവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു.
  2. 10ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.
  3. 11എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
  4. 12അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
  5. 13ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‌വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു:
Read all of Hebrews 6

Cross references

Original words (Greek)

Hebrews 6:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.