Skip to content
ThuthiThuthiThuthi
2 Samuel · chapter 12 · verse 26

2 Samuel 12:26 in Malayalam

എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.

Ennaal yovaab ammonyarute rabbayotu porutu raajanagaram pitichchu.

2 Samuel 12:26 in English

King James Version (KJV)
And Joab fought against Rabbah of the children of Ammon, and took the royal city.
World English Bible (WEB)
Now Joab fought against Rabbah of the children of Ammon, and took the royal city.
American Standard Version (ASV)
Now Joab fought against Rabbah of the children of Ammon, and took the royal city.
Bible in Basic English (BBE)
Now Joab was fighting against Rabbah, in the land of the children of Ammon, and he took the water-town.
Darby Translation (DBY)
And Joab fought against Rabbah of the children of Ammon, and took the royal city.
Webster's Bible (WBS)
And Joab fought against Rabbah of the children of Ammon, and took the royal city.
Young's Literal Translation (YLT)
And Joab fighteth against Rabbah of the Bene-Ammon, and captureth the royal city,

Read in context

  1. 24പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കൽ ചെന്നു അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന്നു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
  2. 25അവൻ നാഥാൻ പ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേർവിളിച്ചു.
  3. 26എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
  4. 27യോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
  5. 28ആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീർത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു.
Read all of 2 Samuel 12

Cross references

Original words (Hebrew)

2 Samuel 12:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.