Skip to content
ThuthiThuthiThuthi
2 Samuel · chapter 12 · verse 27

2 Samuel 12:27 in Malayalam

യോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.

Yovaab daaveedinte atukkal dootanmaare ayachchu: nyaan rabbayotu porutu jalanagaram pitichchirikkunnu.

2 Samuel 12:27 in English

King James Version (KJV)
And Joab sent messengers to David, and said, I have fought against Rabbah, and have taken the city of waters.
World English Bible (WEB)
Joab sent messengers to David, and said, “I have fought against Rabbah. Yes, I have taken the city of waters.
American Standard Version (ASV)
And Joab sent messengers to David, and said, I have fought against Rabbah; yea, I have taken the city of waters.
Bible in Basic English (BBE)
And Joab sent men to David, saying, I have made war against Rabbah and have taken the water-town.
Darby Translation (DBY)
And Joab sent messengers to David, and said, I have fought against Rabbah, and have taken the city of waters.
Webster's Bible (WBS)
And Joab sent messengers to David, and said, I have fought against Rabbah, and have taken the city of waters.
Young's Literal Translation (YLT)
and Joab sendeth messengers unto David, and saith, 'I have fought against Rabbah — also I have captured the city of waters;

Read in context

  1. 25അവൻ നാഥാൻ പ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേർവിളിച്ചു.
  2. 26എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
  3. 27യോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
  4. 28ആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീർത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു.
  5. 29അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
Read all of 2 Samuel 12

Cross references

Original words (Hebrew)

2 Samuel 12:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.