Skip to content
ThuthiThuthiThuthi
2 Samuel · chapter 12 · verse 25

2 Samuel 12:25 in Malayalam

അവൻ നാഥാൻ പ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേർവിളിച്ചു.

Avan naathaan pravaachakane niyogichchu; avan yahovayute preetinimittam avannu yedeedyaavu ennu pervilichchu.

2 Samuel 12:25 in English

King James Version (KJV)
And he sent by the hand of Nathan the prophet; and he called his name Jedidiah, because of the LORD.
World English Bible (WEB)
and he sent by the hand of Nathan the prophet, and he named him Jedidiah, for the LORD’s sake.
American Standard Version (ASV)
and he sent by the hand of Nathan the prophet; and he called his name Jedidiah, for Jehovah’s sake.
Bible in Basic English (BBE)
And he sent word by Nathan the prophet, who gave him the name Jedidiah, by the word of the Lord.
Darby Translation (DBY)
And he sent by the hand of Nathan the prophet; and he called his name Jedidiah, for Jehovah's sake.
Webster's Bible (WBS)
And he sent by the hand of Nathan the prophet; and he called his name Jedidiah, because of the LORD.
Young's Literal Translation (YLT)
and sendeth by the hand of Nathan the prophet, and calleth his name Jedidiah, because of Jehovah.

Read in context

  1. 23ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കിവരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
  2. 24പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കൽ ചെന്നു അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന്നു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
  3. 25അവൻ നാഥാൻ പ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേർവിളിച്ചു.
  4. 26എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
  5. 27യോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
Read all of 2 Samuel 12

Cross references

Original words (Hebrew)

2 Samuel 12:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.