Skip to content
ThuthiThuthiThuthi
2 Samuel · chapter 12 · verse 28

2 Samuel 12:28 in Malayalam

ആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീർത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു.

Aakayaal nyaan nagaram pitichchittu keertti enikkaakaatirikkentatinnu nee shesham janatte orumichchukootti nagarattinnu nere paalayam irangngi atine pitichchukolka ennu parayichchu.

2 Samuel 12:28 in English

King James Version (KJV)
Now therefore gather the rest of the people together, and encamp against the city, and take it: lest I take the city, and it be called after my name.
World English Bible (WEB)
Now therefore gather the rest of the people together, and encamp against the city and take it; lest I take the city, and it be called by my name.”
American Standard Version (ASV)
Now therefore gather the rest of the people together, and encamp against the city, and take it; lest I take the city, and it be called after my name.
Bible in Basic English (BBE)
So now, get the rest of the people together, and put them in position against the town and take it, for if I take it, it will be named after my name.
Darby Translation (DBY)
And now gather the rest of the people, and encamp against the city and take it: lest I take the city and it be called by my name.
Webster's Bible (WBS)
Now therefore collect the rest of the people, and encamp against the city, and take it: lest I take the city, and it be called after my name.
Young's Literal Translation (YLT)
and now, gather the rest of the people, and encamp against the city, and capture it, lest I capture the city, and my name hath been called upon it.'

Read in context

  1. 26എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
  2. 27യോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
  3. 28ആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീർത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു.
  4. 29അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
  5. 30അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽവെച്ചു; അവൻ നഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
Read all of 2 Samuel 12

Cross references

Original words (Hebrew)

2 Samuel 12:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.