2 Samuel · chapter 2 · verse 15
2 Samuel 2:15 in Malayalam
അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മിൽ അടുത്തു.
Angnganeyaakatte ennu yovaabum paranynyu. Angngane benyaameenyaruteyum shalinte makanaaya eesh-boshettinteyum bhaagattuninnu pantrantuperum daaveedinte chevakaril pantrantuperum ennamottu ezhunnettu tammil atuttu.
2 Samuel 2:15 in English
- King James Version (KJV)
- Then there arose and went over by number twelve of Benjamin, which [pertained] to Ish-bosheth the son of Saul, and twelve of the servants of David.
- World English Bible (WEB)
- Then they arose and went over by number: twelve for Benjamin and for Ishbosheth the son of Saul, and twelve of David’s servants.
- American Standard Version (ASV)
- Then they arose and went over by number: twelve for Benjamin, and for Ish-bosheth the son of Saul, and twelve of the servants of David.
- Bible in Basic English (BBE)
- So they got up and went over by number: twelve for Benjamin and Ish-bosheth and twelve of the servants of David.
- Darby Translation (DBY)
- And they arose and went over by number, twelve for Benjamin, and for Ishbosheth the son of Saul, and twelve of the servants of David.
- Webster's Bible (WBS)
- Then there arose, and went over by number twelve of Benjamin, who [pertained] to Ish-bosheth the son of Saul, and twelve of the servants of David.
- Young's Literal Translation (YLT)
- And they rise and pass over, in number twelve of Benjamin, even of Ish-Bosheth son of Saul, and twelve of the servants of David.
Read in context
- 13അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
- 14അബ്നേർ യോവാബിനോടു: ബാല്യക്കാർ എഴുന്നേറ്റു നമ്മുടെമുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.
- 15അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മിൽ അടുത്തു.
- 16ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്ക്കത്ത്-ഹസ്സൂരീം എന്നു പേരായി.
- 17അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.
Original words (Hebrew)
- arose · H6965קוּם qûwm
- over · H5674עָבַר ʻâbar
- number · H4557מִסְפָּר miçpâr
- twelve · H8147שְׁנַיִם shᵉnayim
- Benjamin · H1144בִּנְיָמִין Binyâmîyn
- Ish-bosheth · H378אִישׁ־בֹּשֶׁת ʼÎysh-Bôsheth
- son · H1121בֵּן bên
- Saul · H7586שָׁאוּל Shâʼûwl
- twelve · H8147שְׁנַיִם shᵉnayim
- servants · H5650עֶבֶד ʻebed
- David · H1732דָּוִד Dâvid