Skip to content
ThuthiThuthiThuthi
2 Samuel · chapter 2 · verse 14

2 Samuel 2:14 in Malayalam

അബ്നേർ യോവാബിനോടു: ബാല്യക്കാർ എഴുന്നേറ്റു നമ്മുടെമുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.

Abner yovaabinotu: baalyakkaar ezhunnettu nammutemumpaake onnu kalikkatte ennu paranynyu.

2 Samuel 2:14 in English

King James Version (KJV)
And Abner said to Joab, Let the young men now arise, and play before us. And Joab said, Let them arise.
World English Bible (WEB)
Abner said to Joab, “Please let the young men arise and compete before us!” Joab said, “Let them arise!”
American Standard Version (ASV)
And Abner said to Joab, Let the young men, I pray thee, arise and play before us. And Joab said, Let them arise.
Bible in Basic English (BBE)
And Abner said to Joab, Let the young men give a test of their strength before us. And Joab said, Let them do so.
Darby Translation (DBY)
And Abner said to Joab, Let the young men now arise and make sport before us. And Joab said, Let them arise.
Webster's Bible (WBS)
And Abner said to Joab, Let the young men now arise, and play before us. And Joab said, Let them arise.
Young's Literal Translation (YLT)
And Abner saith unto Joab, 'Let the youths rise, I pray thee, and they play before us;' and Joab saith, 'Let them rise.'

Read in context

  1. 12നേരിന്റെ മകൻ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ചേവകരും മഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു.
  2. 13അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
  3. 14അബ്നേർ യോവാബിനോടു: ബാല്യക്കാർ എഴുന്നേറ്റു നമ്മുടെമുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.
  4. 15അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മിൽ അടുത്തു.
  5. 16ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്ക്കത്ത്-ഹസ്സൂരീം എന്നു പേരായി.
Read all of 2 Samuel 2

Cross references

Original words (Hebrew)

2 Samuel 2:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.