Skip to content
ThuthiThuthiThuthi
2 Samuel · chapter 2 · verse 16

2 Samuel 2:16 in Malayalam

ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്ക്കത്ത്-ഹസ്സൂരീം എന്നു പേരായി.

Ororuttan taantaante etiraaliye mutikku pitichchu vilaappurattu vaal kuttikkatatti orumichchu veenu; atukontu gibeyonile aa sthalattinnu helkkatt-hassooreem ennu peraayi.

2 Samuel 2:16 in English

King James Version (KJV)
And they caught every one his fellow by the head, and [thrust] his sword in his fellow’s side; so they fell down together: wherefore that place was called Helkath-hazzurim, which [is] in Gibeon.
World English Bible (WEB)
They each caught his opponent by the head and thrust his sword in his fellow’s side; so they fell down together. Therefore that place in Gibeon was called Helkath Hazzurim.
American Standard Version (ASV)
And they caught every one his fellow by the head, and [thrust] his sword in his fellow’s side; so they fell down together: wherefore that place was called Helkath-hazzurim, which is in Gibeon.
Bible in Basic English (BBE)
And every one got the other by the head, driving his sword into the other's side, so they all went down together: and that place was named the Field of Sides, and it is in Gibeon.
Darby Translation (DBY)
And they caught every one his fellow by the head, and [thrust] his sword in his fellow's side, and they fell down together. And that place was called Helkath-hazzurim, which is by Gibeon.
Webster's Bible (WBS)
And they caught every one his fellow by the head, and [thrust] his sword in his fellow's side: so they fell down together: wherefore that place was called Helkath-hazzurim, which [is] in Gibeon.
Young's Literal Translation (YLT)
And they lay hold, each on the head of his companion, and his sword [is] in the side of his companion, and they fall together, and [one] calleth that place Helkath-Hazzurim, which [is] in Gibeon,

Read in context

  1. 14അബ്നേർ യോവാബിനോടു: ബാല്യക്കാർ എഴുന്നേറ്റു നമ്മുടെമുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.
  2. 15അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മിൽ അടുത്തു.
  3. 16ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്ക്കത്ത്-ഹസ്സൂരീം എന്നു പേരായി.
  4. 17അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.
  5. 18അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
Read all of 2 Samuel 2

Original words (Hebrew)

2 Samuel 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.