Skip to content
ThuthiThuthiThuthi
2 Samuel · chapter 2 · verse 31

2 Samuel 2:31 in Malayalam

എന്നാൽ ദാവീദിന്റെ ചേവകർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.

Ennaal daaveedinte chevakar benyaameenyareyum abnerinte aalukaleyum tolpikkayum avaril munnoottarupatupere sanharikkayum cheytirunnu.

2 Samuel 2:31 in English

King James Version (KJV)
But the servants of David had smitten of Benjamin, and of Abner’s men, [so that] three hundred and threescore men died.
World English Bible (WEB)
But David’s servants had struck Benjamin and Abner’s men so that three hundred sixty men died.
American Standard Version (ASV)
But the servants of David had smitten of Benjamin, and of Abner’s men, [so that] three hundred and threescore men died.
Bible in Basic English (BBE)
But David's men had put to death three hundred and sixty of the men of Benjamin and of Abner's men
Darby Translation (DBY)
And the servants of David had smitten of Benjamin, and of Abner's men, three hundred and sixty men, who had died.
Webster's Bible (WBS)
But the servants of David had smitten of Benjamin, and of Abner's men, [so that] three hundred and sixty men died.
Young's Literal Translation (YLT)
and the servants of David have smitten of Benjamin, even among the men of Abner, three hundred and sixty men — they died.

Read in context

  1. 29അബ്നേരും അവന്റെ ആളുകളും അന്നു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു യോർദ്ദാൻ കടന്നു ബിത്രോനിൽകൂടി ചെന്നു മഹനയീമിൽ എത്തി.
  2. 30യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോൾ ദാവീദിന്റെ ചേവരകരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.
  3. 31എന്നാൽ ദാവീദിന്റെ ചേവകർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.
  4. 32അസാഹേലിനെ അവർ എടുത്തു ബേത്ത്ലേഹെമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലർച്ചെക്കു ഹെബ്രോനിൽ എത്തി.
Read all of 2 Samuel 2

Cross references

Original words (Hebrew)

2 Samuel 2:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.