Skip to content
ThuthiThuthiThuthi
2 Samuel · chapter 20 · verse 24

2 Samuel 20:24 in Malayalam

അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;

Adoraam oozhiyavelakkaarkku melvichaarakan; ahiloodinte makanaaya yehoshaaphaatt mantri;

2 Samuel 20:24 in English

King James Version (KJV)
And Adoram [was] over the tribute: and Jehoshaphat the son of Ahilud [was] recorder:
World English Bible (WEB)
Adoram was over the men subject to forced labor, Jehoshaphat the son of Ahilud was the recorder,
American Standard Version (ASV)
and Adoram was over the men subject to taskwork; and Jehoshaphat the son of Ahilud was the recorder;
Bible in Basic English (BBE)
And Adoram was overseer of the forced work; and Jehoshaphat, the son of Ahilud, was the recorder;
Darby Translation (DBY)
and Adoram was over the levy; and Jehoshaphat the son of Ahilud was recorder;
Webster's Bible (WBS)
And Adoram [was] over the tribute: and Jehoshaphat the son of Ahilud [was] recorder:
Young's Literal Translation (YLT)
and Adoram [is] over the tribute, and Jehoshaphat son of Ahilud [is] the remembrancer,

Read in context

  1. 22അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താൽ സകലജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.
  2. 23യോവാബ് യിസ്രായേൽസൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവു ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നു.
  3. 24അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;
  4. 25ശെവാ രായസക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.
  5. 26യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.
Read all of 2 Samuel 20

Cross references

Original words (Hebrew)

2 Samuel 20:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.