2 Samuel · chapter 20 · verse 26
2 Samuel 20:26 in Malayalam
യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.
Yaayeeryanaaya eerayum daaveedinte purohitan aayirunnu.
2 Samuel 20:26 in English
- King James Version (KJV)
- And Ira also the Jairite was a chief ruler about David.
- World English Bible (WEB)
- and Ira the Jairite was chief minister to David.
- American Standard Version (ASV)
- and also Ira the Jairite was chief minister unto David.
- Bible in Basic English (BBE)
- And in addition, Ira the Jairite was a priest to David.
- Darby Translation (DBY)
- and Ira also, the Jairite, was David's chief ruler.
- Webster's Bible (WBS)
- And Ira also the Jairite was a chief ruler about David.
- Young's Literal Translation (YLT)
- and also, Ira the Jairite hath been minister to David.
Read in context
- 24അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകൻ; അഹിലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി;
- 25ശെവാ രായസക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.
- 26യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.
Cross references
- 2 Samuel 23:38 2 ശമൂവേൽ 23:38യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,
- Exodus 2:14 പുറപ്പാട് 2:14അതിന്നു അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.
- Judges 10:4–5 ന്യായാധിപന്മാർ 10:4–5അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവർക്കു മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവെക്കു ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്ദേശത്തു ആകുന്നു. യായീർ മരിച്ചു കാമോനിൽ അവനെ അടക്കംചെയ്തു.
- 1 Chronicles 11:40 1 ദിനവൃത്താന്തം 11:40യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
- Exodus 24:11 പുറപ്പാട് 24:11യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.
- 2 Samuel 8:18 2 ശമൂവേൽ 8:18യഹോയാദയുടെ മകൻ ബെനായാവു ക്രേത്യർക്കും പ്ലേത്യർക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.
- Genesis 41:43 ഉല്പത്തി 41:43തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്നു അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി.
- Exodus 2:16 പുറപ്പാട് 2:16മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു.
- Genesis 41:45 ഉല്പത്തി 41:45ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
- 2 Chronicles 35:15 2 ദിനവൃത്താന്തം 35:15ആസാഹ്യരായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽകാവല്ക്കാർ അതതു വാതില്ക്കലും നിന്നു; അവർക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാൻ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കു ഒരുക്കിക്കൊടുത്തു.