2 Samuel · chapter 3 · verse 15
2 Samuel 3:15 in Malayalam
ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭർത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്നു വരുത്തി.
Eesh-boshett avale layeeshinte makanaayi avalute bharttaavaaya phaltiyelinte atukkalninnu varutti.
2 Samuel 3:15 in English
- King James Version (KJV)
- And Ish-bosheth sent, and took her from [her] husband, [even] from Phaltiel the son of Laish.
- World English Bible (WEB)
- Ishbosheth sent and took her from her husband, Paltiel the son of Laish.
- American Standard Version (ASV)
- And Ish-bosheth sent, and took her from her husband, even from Paltiel the son of Laish.
- Bible in Basic English (BBE)
- So Ish-bosheth sent and took her from her husband Paltiel, the son of Laish.
- Darby Translation (DBY)
- And Ishbosheth sent, and took her from [her] husband, from Phaltiel the son of Laish.
- Webster's Bible (WBS)
- And Ish-bosheth sent, and took her from [her] husband, [even] from Phaltiel the son of Laish.
- Young's Literal Translation (YLT)
- And Ish-Bosheth sendeth, and taketh her from a man, from Phaltiel son of Laish,
Read in context
- 13അതിന്നു അവൻ: നല്ലതു; ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നു: നീ എന്നെ കാണ്മാൻ വരുമ്പോൾ ആദ്യം തന്നേ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാൺകയില്ല എന്നു പറഞ്ഞു.
- 14ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
- 15ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭർത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്നു വരുത്തി.
- 16അവളുടെ ഭർത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോടു: നീ മടങ്ങിപ്പോക എന്നു പറഞ്ഞു.
- 17അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നതു.