2 Thessalonians · chapter 3 · verse 17
2 Thessalonians 3:17 in Malayalam
പൗലൊസായ എന്റെ കയ്യാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു.
Palosaaya ente kayyaal vandanam; sakala lekhanattilum itutanne atayaalam; ingngane nyaan ezhutunnu.
2 Thessalonians 3:17 in English
- King James Version (KJV)
- The salutation of Paul with mine own hand, which is the token in every epistle: so I write.
- World English Bible (WEB)
- I, Paul, write this greeting with my own hand, which is the sign in every letter. This is how I write.
- American Standard Version (ASV)
- The salutation of me Paul with mine own hand, which is the token in every epistle: so I write.
- Bible in Basic English (BBE)
- These words of love to you at the end are in my writing, Paul's writing, and this is the mark of every letter from me.
- Darby Translation (DBY)
- The salutation by the hand of me, Paul, which is [the] mark in every letter; so I write.
- Webster's Bible (WBS)
- The salutation of Paul with my own hand, which is the token in every epistle: so I write.
- Young's Literal Translation (YLT)
- The salutation by the hand of me, Paul, which is a sign in every letter; thus I write;
Read in context
- 15എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.
- 16സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
- 17പൗലൊസായ എന്റെ കയ്യാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു.
- 18നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
Cross references
- 1 Corinthians 16:21 1 കൊരിന്ത്യർ 16:21പൗലൊസായ എന്റെ കയ്യാൽ വന്ദനം.
- Colossians 4:18 കൊലൊസ്സ്യർ 4:18പൗലൊസായ എന്റെ സ്വന്തകയ്യാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
- 2 Thessalonians 1:5 2 തെസ്സലൊനീക്യർ 1:5അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.
- Joshua 2:12 യോശുവ 2:12ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു
- 1 Samuel 17:18 1 ശമൂവേൽ 17:18ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.