Skip to content
ThuthiThuthiThuthi
2 Timothy · chapter 3 · verse 7

2 Timothy 3:7 in Malayalam

എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.

Eppozhum pathichchittum orikkalum satyattinte parijnyaanam praapippaan kazhiyaatta pennungngale svaadheenamaakkukayum cheyyunnavar ee koottattilullavar aakunnu.

2 Timothy 3:7 in English

King James Version (KJV)
Ever learning, and never able to come to the knowledge of the truth.
World English Bible (WEB)
always learning and never able to come to the knowledge of the truth.
American Standard Version (ASV)
ever learning, and never able to come to the knowledge of the truth.
Bible in Basic English (BBE)
Ever learning, and never coming to the knowledge of what is true.
Darby Translation (DBY)
always learning, and never able to come to [the] knowledge of [the] truth.
Webster's Bible (WBS)
Ever learning, and never able to come to the knowledge of the truth.
Young's Literal Translation (YLT)
always learning, and never to a knowledge of truth able to come,

Read in context

  1. 5ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.
  2. 6വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി
  3. 7എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
  4. 8യന്നേസും യംബ്രേസും മോശെയോടു എതിർത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനില്ക്കുന്നു; ദുർബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചു കൊള്ളരുതാത്തവരുമത്രേ.
  5. 9അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.
Read all of 2 Timothy 3

Cross references

Original words (Greek)

2 Timothy 3:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.