Skip to content
ThuthiThuthiThuthi
2 Timothy · chapter 3 · verse 9

2 Timothy 3:9 in Malayalam

അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.

Avar adhikam muzhukkayilla; melparanynyavarute buddhiketu ellaavarkkum velippettatupole ivarute buddhiketum velippetum.

2 Timothy 3:9 in English

King James Version (KJV)
But they shall proceed no further: for their folly shall be manifest unto all [men], as theirs also was.
World English Bible (WEB)
But they will proceed no further. For their folly will be evident to all men, as theirs also came to be.
American Standard Version (ASV)
But they shall proceed no further: for their folly shall be evident unto all men, as theirs also came to be.
Bible in Basic English (BBE)
But they will go no farther: for their foolish behaviour will be clear to all men, as theirs was in the end.
Darby Translation (DBY)
But they shall not advance farther; for their folly shall be completely manifest to all, as that of those also became.
Webster's Bible (WBS)
But they shall proceed no further: for their folly will be manifest to all [men] , as theirs also was.
Young's Literal Translation (YLT)
but they shall not advance any further, for their folly shall be manifest to all, as theirs also did become.

Read in context

  1. 7എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
  2. 8യന്നേസും യംബ്രേസും മോശെയോടു എതിർത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനില്ക്കുന്നു; ദുർബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചു കൊള്ളരുതാത്തവരുമത്രേ.
  3. 9അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.
  4. 10നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും
  5. 11അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽ നിന്നും കർത്താവു എന്നെ വിടുവിച്ചു.
Read all of 2 Timothy 3

Cross references

Original words (Greek)

2 Timothy 3:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.