Skip to content
ThuthiThuthiThuthi
3 John · chapter 1 · verse 2

3 John 1:2 in Malayalam

പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

Priyane, ninte aatmaavu shubhamaayirikkunnatupole nee sakalattilum shubhamaayum sukhamaayum irikkenam ennu nyaan praartthikkunnu.

3 John 1:2 in English

King James Version (KJV)
Beloved, I wish above all things that thou mayest prosper and be in health, even as thy soul prospereth.
World English Bible (WEB)
Beloved, I pray that you may prosper in all things and be healthy, even as your soul prospers.
American Standard Version (ASV)
Beloved, I pray that in all things thou mayest prosper and be in health, even as thy soul prospereth.
Bible in Basic English (BBE)
My loved one, it is my prayer that you may do well in all things, and be healthy in body, even as your soul does well.
Darby Translation (DBY)
Beloved, I desire that in all things thou shouldest prosper and be in health, even as thy soul prospers.
Webster's Bible (WBS)
Beloved, I wish above all things that thou mayest prosper and be in health, even as thy soul prospereth.
Young's Literal Translation (YLT)
beloved, concerning all things I desire thee to prosper, and to be in health, even as thy soul doth prosper,

Read in context

  1. 1മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായൊസിന്നു എഴുതുന്നതു:
  2. 2പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
  3. 3സഹോദരന്മാർ വന്നു, നീ സത്യത്തിൽ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.
  4. 4എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.
Read all of 3 John 1

Cross references

Original words (Greek)

3 John 1:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.