Skip to content
ThuthiThuthiThuthi
3 John · chapter 1 · verse 4

3 John 1:4 in Malayalam

എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.

Ente makkal satyattil natakkunnu ennu kelkkunnatinekkaal valiya santosham enikkilla.

3 John 1:4 in English

King James Version (KJV)
I have no greater joy than to hear that my children walk in truth.
World English Bible (WEB)
I have no greater joy than this: to hear about my children walking in truth.
American Standard Version (ASV)
Greater joy have I none than this, to hear of my children walking in the truth.
Bible in Basic English (BBE)
I have no greater joy than to have news that my children are walking in the true way.
Darby Translation (DBY)
I have no greater joy than these things that I hear of my children walking in the truth.
Webster's Bible (WBS)
I have no greater joy than to hear that my children walk in truth.
Young's Literal Translation (YLT)
greater than these things I have no joy, that I may hear of my children in truth walking.

Read in context

  1. 2പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
  2. 3സഹോദരന്മാർ വന്നു, നീ സത്യത്തിൽ നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു.
  3. 4എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.
  4. 5പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്തത കാണിക്കുന്നു.
  5. 6അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും.
Read all of 3 John 1

Cross references

Original words (Greek)

3 John 1:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.