Skip to content
ThuthiThuthiThuthi
Colossians · chapter 1 · verse 4

Colossians 1:4 in Malayalam

ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും

Kristuyeshuvil ningngalute vishvaasatteyum sakalavishuddhanmaarotum ningngalkkulla snehatteyum kurichchu nyangngal kettittu ningngalkku venti praartthikkayil eppozhum

Colossians 1:4 in English

King James Version (KJV)
Since we heard of your faith in Christ Jesus, and of the love [which ye have] to all the saints,
World English Bible (WEB)
having heard of your faith in Christ Jesus and of the love which you have toward all the saints,
American Standard Version (ASV)
having heard of your faith in Christ Jesus, and of the love which ye have toward all the saints,
Bible in Basic English (BBE)
After hearing of your faith in Christ Jesus, and of the love which you have for all the saints,
Darby Translation (DBY)
having heard of your faith in Christ Jesus, and the love which ye have towards all the saints,
Webster's Bible (WBS)
Since we heard of your faith in Christ Jesus, and of the love [which ye have] to all the saints,
Young's Literal Translation (YLT)
having heard of your faith in Christ Jesus, and of the love that [is] to all the saints,

Read in context

  1. 2നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
  2. 3സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം,
  3. 4ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും
  4. 5നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
  5. 6ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു.
Read all of Colossians 1

Cross references

Original words (Greek)

Colossians 1:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.