Acts · chapter 1 · verse 26
Acts 1:26 in Malayalam
ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
Cheettu matthiyaasinnu veezhukayum avane patinonnu appostalanmaarute koottattil ennukayum cheytu.
Acts 1:26 in English
- King James Version (KJV)
- And they gave forth their lots; and the lot fell upon Matthias; and he was numbered with the eleven apostles.
- World English Bible (WEB)
- They drew lots for them, and the lot fell on Matthias; and he was counted with the eleven apostles.
- American Standard Version (ASV)
- And they gave lots for them; and the lot fell upon Matthias; and he was numbered with the eleven apostles.
- Bible in Basic English (BBE)
- And they put it to the decision of chance, and the decision was given for Matthias, and he was numbered with the eleven Apostles.
- Darby Translation (DBY)
- And they gave lots on them, and the lot fell on Matthias, and he was numbered with the eleven apostles.
- Webster's Bible (WBS)
- And they gave forth their lots; and the lot fell upon Matthias; and he was numbered with the eleven apostles.
- Young's Literal Translation (YLT)
- and they gave their lots, and the lot fell upon Matthias, and he was numbered with the eleven apostles.
Read in context
- 24സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
- 25ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു:
- 26ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
Cross references
- Leviticus 16:8 ലേവ്യപുസ്തകം 16:8പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.
- Joshua 18:10 യോശുവ 18:10അപ്പോൾ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു അവർക്കു വേണ്ടി ചീട്ടിട്ടു; അവിടെവെച്ചു യോശുവ യിസ്രായേൽമക്കൾക്കു ഗോത്രവിഭാഗ പ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.
- Jonah 1:7 യോനാ 1:7അനന്തരം അവർ: വരുവിൻ; ആരുടെ നിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ ചീട്ടിട്ടു; ചീട്ടു യോനെക്കു വീണു.
- 1 Samuel 14:41–42 1 ശമൂവേൽ 14:41–42അങ്ങനെ ശൗൽ യിസ്രായേലിന്റെ ദൈവമായ യഹോവയോടു: നേർ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോൾ ശൗലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി. പിന്നെ ശൗൽ: എനിക്കും എന്റെ മകനായ യോനാഥാന്നും ചീട്ടിടുവിൻ എന്നു പറഞ്ഞു; ചീട്ടു യോനാഥാന്നു വീണു.
- 1 Chronicles 24:5 1 ദിനവൃത്താന്തം 24:5എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
Original words (Greek)
- And · G2532καί kaí
- forth · G1325δίδωμι dídōmi
- their · G846αὐτός autós
- lots · G2819κλῆρος klēros
- and · G2532καί kaí
- lot · G2819κλῆρος klēros
- fell · G4098πίπτω píptō
- upon · G1909ἐπί epí
- Matthias · G3159Ματθίας Matthías
- and · G2532καί kaí
- numbered · G4785συγκαταψηφίζω synkatapsēphízō
- with · G3326μετά metá
- eleven · G1733ἕνδεκα héndeka
- apostles · G652ἀπόστολος apóstolos