Skip to content
ThuthiThuthiThuthi
Acts · chapter 1 · verse 24

Acts 1:24 in Malayalam

സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു

Sakala hrudayangngaleyum ariyunna karttaave, tante sthalattekku pokentatinnu yoodaa ozhinynyupoya ee shushrooshayuteyum appostalatvattinteyum sthaanam labhikkentatinnu

Acts 1:24 in English

King James Version (KJV)
And they prayed, and said, Thou, Lord, which knowest the hearts of all [men], shew whether of these two thou hast chosen,
World English Bible (WEB)
They prayed and said, “You, Lord, who know the hearts of all men, show which one of these two you have chosen
American Standard Version (ASV)
And they prayed, and said, Thou, Lord, who knowest the hearts of all men, show of these two the one whom thou hast chosen,
Bible in Basic English (BBE)
And they made prayers and said, Lord, having knowledge of the hearts of all men, make clear which of these two has been marked out by you,
Darby Translation (DBY)
And they prayed, and said, Thou Lord, knower of the hearts of all, shew which one of these two thou hast chosen,
Webster's Bible (WBS)
And they prayed, and said, Thou, Lord, who knowest the hearts of all [men] , show which of these two thou hast chosen,
Young's Literal Translation (YLT)
and having prayed, they said, 'Thou, Lord, who art knowing the heart of all, shew which one thou didst choose of these two

Read in context

  1. 22കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
  2. 23അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
  3. 24സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
  4. 25ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു:
  5. 26ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
Read all of Acts 1

Cross references

Original words (Greek)

Acts 1:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.