Skip to content
ThuthiThuthiThuthi
Acts · chapter 12 · verse 9

Acts 12:9 in Malayalam

അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.

Avan pinnaale chennu, dootan mukhaantaram sambhavichchatu vaastavam ennu ariyaate taan oru darshanam kaanunnu ennu niroopichchu.

Acts 12:9 in English

King James Version (KJV)
And he went out, and followed him; and wist not that it was true which was done by the angel; but thought he saw a vision.
World English Bible (WEB)
And he went out and followed him. He didn’t know that what was being done by the angel was real, but thought he saw a vision.
American Standard Version (ASV)
And he went out, and followed; and he knew not that it was true which was done by the angel, but thought he saw a vision.
Bible in Basic English (BBE)
And he went out after him; and he was not certain if what was done by the angel was a fact, for it seemed to him that he was seeing a vision.
Darby Translation (DBY)
And going forth he followed [him] and did not know that what was happening by means of the angel was real, but supposed he saw a vision.
Webster's Bible (WBS)
And he went out, and followed him, and knew not that it was true which was done by the angel; but thought he saw a vision.
Young's Literal Translation (YLT)
and having gone forth, he was following him, and he knew not that it is true that which is done through the messenger, and was thinking he saw a vision,

Read in context

  1. 7പെട്ടെന്നു കർത്താവിന്റെ ദൂതൻ അവിടെ പ്രത്യക്ഷനായി, അറയിൽ ഒരു വെളിച്ചം പ്രകാശിച്ചു. അവൻ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്ക്കു എന്നു പറഞ്ഞു അവനെ ഉണർത്തി; ഉടനെ അവന്റെ ചങ്ങല കൈമേൽ നിന്നു വീണു പോയി.
  2. 8ദൂതൻ അവനോടു: അര കെട്ടി ചെരിപ്പു ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു; നിന്റെ വസ്ത്രം പുതെച്ചു എന്റെ പിന്നാലെ വരിക എന്നു പറഞ്ഞു.
  3. 9അവൻ പിന്നാലെ ചെന്നു, ദൂതൻ മുഖാന്തരം സംഭവിച്ചതു വാസ്തവം എന്നു അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു.
  4. 10അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരിമ്പു വാതില്ക്കുൽ എത്തി. അതു അവർക്കു സ്വതവെ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.
  5. 11പത്രൊസിന്നു സുബോധം വന്നിട്ടു: കർത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്നു അവൻ പറഞ്ഞു.
Read all of Acts 12

Cross references

Original words (Greek)

Acts 12:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.